"സബ ഡഗ്ലസ് ഹാമിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

699 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Mpmanoj എന്ന ഉപയോക്താവ് സാബാ ഡഗ്ലസ് ഹാമിൽട്ടൺ എന്ന താൾ സബ ഡഗ്ലസ് ഹാമിൽട്ടൺ എന്നാക്കി മാറ്റിയിര...)
[[കെനിയ]]ൻ വനപര്യവേക്ഷണ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമാണ് '''സാബാ ഡഗ്ലസ് ഹാമിൽട്ടൺ.''' വനം.പരിസ്ഥിതി ഇഅവയെ സംബന്ധിച്ച ഡോക്യുമെന്ററി ചിത്രങ്ങളിൽ സാബാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെനിയയിലെ [[സംബുരു ദേശീയോദ്യാനം|സംബുരു ദേശീയോദ്യാന]]ത്തിലെ [[ആന]] നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചുവരുന്നു.<ref>http://elephantwatchportfolio.com/ </ref>
 
==പ്രവർത്തനങ്ങൾ==
 
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഡഗ്ലസ് ഹാമിൽട്ടന്റെ പുത്രിയായ സബ പിതാവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്. [[ആഫ്രിക്കൻ ആന]]കളുടെ കണക്കെടുപ്പും ജീവിതവും സംബന്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.
==പുറംകണ്ണികൾ==
<!--*[http://www.douglas-hamilton.com Home page] page exists but (Feb 2014) is empty-->
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2224587" എന്ന താളിൽനിന്ന് ശേഖരിച്ചത്