"ഉസൈൻ ബോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Shaikmk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2224522 നീക്കം ചെയ്യുന്നു
വരി 37:
{{MedalGold | [[2015 World Championships in Athletics|2015 ബീജിംഗ്]] | [[2015 World Championships in Athletics – Men's 100 metres|100 m]]}}
{{MedalGold | [[2015 World Championships in Athletics|2015 ബീജിംഗ്]] | [[2015 World Championships in Athletics – Men's 200 metres|200 m]]}}
{{MedalGold | [[2015 World Championships in Athletics|2015 ബീജിംഗ്]] | [[2015 World Championships in Athletics – Men's 4 × 100 metres relay|4×100 m relay]]}
{{MedalGold | [[2013 World Championships in Athletics|2013 മോസ്കോ]] | [[2013 World Championships in Athletics – Men's 100 metres|100 m]]}}
{{MedalGold | [[2013 World Championships in Athletics|2013 മോസ്കോ]] | [[2013 World Championships in Athletics – Men's 200 metres|200 m]]}}
Line 91 ⟶ 90:
മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) [[അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ|'''അത്‌ലറ്റ്‌ ഓഫ് ദി ഇയർ''']] ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ [[Track & Field Athlete of the Year|ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ]] അവാർഡിനും [[Laureus World Sports Award for Sportsman of the Year|ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ]] അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.<ref>{{Cite news|url=http://futures.tradingcharts.com/news/futures/Jim_Souhan__Usain_Bolt_greatest_athlete_who_ever_lived_183537161.html|title=Usain Bolt greatest athlete who ever lived|accessdate=2012-08-12|date=9 August 2012|work=Futures and Commodity Market News|first=Jim|last=Souhan}}</ref><ref>{{Cite news|url=http://grg51.typepad.com/steroid_nation/2009/08/greatest-athlete-of-all-time-usain-bolt-sets-world-record-time-of-1058-seconds-100m-in-berlin.html|title='Greatest athlete of all time' -- Usain Bolt -- sets world record time of an 9.58 second 100M in Berlin|accessdate=2012-08-12|date=17 August 2009|work=SteroidNation}}</ref><ref>{{Cite news|url=http://www.telegraph.co.uk/sport/othersports/athletics/6043869/World-Athletics-Championships-To-Usain-Bolt-all-things-are-now-possible.html|title=World Athletics Championships: To Usain Bolt, all things are now possible|accessdate=2012-08-12|date=12 August 2012|work=The Telegraph}}</ref>
#2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു. <ref>http://www.indiavisiontv.com/2013/09/04/251664.html</ref>
# 2015 ആഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണ്ണം നേടിയതോടൊപ്പം നേടിയ ഇദ്ദേഹത്തിൻറെ
4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടി.
ഇതോടെ 3 ലോകചാമ്പ്യൻഷിപ്പിലായി ട്രിപ്പിൾ ട്രിപ്പിൾ എന്ന അപൂർവ നേട്ടം നേടാൻ ബോൾട്ട്നു കഴിഞ്ഞു.2009 , 2013 , 2015 ലോകചാമ്പ്യൻഷിപ്പുകളിലാണ്‌ ബോൾട്ട് ഈ നേട്ടം കൈവരിച്ചത്.2011 ദേയ്ഗു ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്റർ , 4 x 100 മീറ്റർ , എന്നിവയിൽ സ്വർണം നേടി.
 
==വിരമിക്കുന്നത് സംബന്ധിച്ച്==
"https://ml.wikipedia.org/wiki/ഉസൈൻ_ബോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്