"ജോയെൽ അസഫ് അല്ലെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
അല്ലെൻ ജനിച്ചത് അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള സ്പ്രിങ്ഫീൽഡിലാണ്. ഹാർവാഡ് സർവ്വകലാശാലയിൽ ലൂയിസ് അഗാസ്സിസ്സിന്റെ കീഴിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്. 1865ൽ [[ബ്രസീൽ|ബ്രസീലിൽ]] ഐസ് യുഗത്തെപ്പറ്റി ഗവേഷണം നടത്താനായി അഗാസ്സിസ്സിന്റെ കൂടെ പര്യവേക്ഷണാർഥം പോയി.
 
1871ൽ അദ്ദേഹത്തെ അമേരിക്കൻ അക്കാഡമി ഓഫ് ആട്സ് ആൻഡ് സയൻസിന്റെ ഫെല്ലോ ആയി തെരഞ്ഞെടുത്തു. <ref name=AAAS>{{cite web|title=Book of Members, 1780-2010: Chapter A|url=http://www.amacad.org/publications/BookofMembers/ChapterA.pdf|publisher=American Academy of Arts and Sciences|accessdate=15 April 2011}}</ref><ref>Allen, Joel Asaph. ''[http://books.nap.edu/html/biomems/ecoues.pdf Biographical Memoir of Elliott Coues 1842-1899]''. National Academy of Sciences, 1909.</ref>
1899ൽ അദ്ദേഹം മരിച്ചു.
==ഗ്രന്ഥസൂചി==
"https://ml.wikipedia.org/wiki/ജോയെൽ_അസഫ്_അല്ലെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്