"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
(ചെ.) (5.36.128.209 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
 
==സാഹചര്യങ്ങൾ==
#[[നമ്പൂതിരി]]മാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ [[വിവാഹം|വേളി]] അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ക്ഷത്രിയർ, അമ്പലവാസികൽ, ശൂദ്രർ എന്നീ ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. സമൂഹത്തിലെ ഉന്നതരും പണ്ഡിതരുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു.
# സമ്പന്നരായ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര തറവാട്ടുകാർക്കും താങ്ങായിരുന്നു. കാരണവന്മാർ വഴി തറവാട്ടുസ്വത്ത് അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലേക്ക് ഒഴുകുന്നു എന്നസാഹചര്യവും ഉണ്ടായിരുന്നു.
#മരുമക്കത്തായം നിലവിലിരുന്ന [[നായർ]], [[വാരിയർ]] മുതലായവരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും തികച്ചും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും.
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2222616" എന്ന താളിൽനിന്ന് ശേഖരിച്ചത്