"ദൈവത്തിന്റെ പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദൈവത്തിന്റെ പ്രവൃത്തി എന്നത് ഒരു നിയമ സംബന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
 
ഉദാഹരണത്തിന് ഒരു കല്യാണമണ്ഡപം ഒരു നിശ്ചിത ദിവസത്തേക്ക് ഒരുമാസം മുൻപ് ബുക്കുചെയ്യുന്നു. കല്യാണദിവസത്തിനുമുൻപ് സംഭവിക്കുന്ന ഒരു ഭൂകമ്പത്തിൽ ഈ മണ്ഡപം നശിച്ചുപോകുന്നു. കല്യാണമണ്ഡപം പുനർനിർമ്മിച്ച് കല്യാണത്തിന് നൽകുക എന്നത് ചെറിയ കാലയളവിൽ സാധ്യമല്ല. അങ്ങനെ ചെയ്യണമെങ്കിൽ വളരെയധികം പണച്ചിലവും മനുഷ്യാധ്വാനവും വേണ്ടിവരും. ഇതിൽനിന്നും ഒഴിവാകാനായി കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥൻ ഈ ഭൂകമ്പത്തിന്റെയും അതുമൂലം കല്യാണപാർട്ടികൾക്ക് മണ്ഡപം നൽകാനാവാതെവരുന്ന അവസ്ഥയുടെയും തന്മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ല എന്ന് കരാറിൽ എഴുതിച്ചേർക്കാനായാണ് ഈ പദം ഉപയോഗിക്കുന്നത്.
[[വർഗ്ഗം:ദുരന്തങ്ങൾ]]
"https://ml.wikipedia.org/wiki/ദൈവത്തിന്റെ_പ്രവൃത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്