"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image:Anatolia_Ancient_Regions_base.svg നെ Image:Map_Anatolia_ancient_regions-en.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം:
വരി 62:
 
=== പേർഷ്യൻ ഗ്രീക്കുഭരണകാലം ===
[[പ്രമാണം:AnatoliaMap AncientAnatolia Regionsancient baseregions-en.svg|right|300px| പുരാതന അനത്തോലിയ.]]
ബി. സി. 546-ൽ പേർഷ്യയിലെ സൈറസ് ചക്രവർത്തി ലിഡിയ പിടിച്ചടക്കി. ഇതോടെ ഏഷ്യാമൈനർ വീണ്ടും ഏകീകൃത ഭരണത്തിൻ കീഴിലായി. ബി. സി. 4-ം ശതകത്തിൽ [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണത്തോടെ [[പേർഷ്യ|പേർഷ്യൻ]] ആധിപത്യം താത്കാലികമായി അവസാനിച്ചു. എന്നാൽ അലക്സാണ്ടറുടെ മരണ (ബി. സി. 323) ശേഷം പേർഷ്യാക്കാർ ക്രമേണ ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്ത് തങ്ങളുടെ ഭരണം പുനഃസ്ഥാപിച്ചു. അലക്സാണ്ടറെയും പിൻ‌‌ഗാമികളെയും പോലെ പേർഷ്യാക്കാർ ഏഷ്യാമൈനർ സംസ്കാരത്തെ മാറ്റി മറിച്ചില്ല. ബി. സി. 4-ം ശതകത്തിന്റെ ആരംഭത്തോടെ ഹിരാപൊളീസ് പോലെയുള്ള അനത്തോളിയൻ മതകേന്ദ്രങ്ങൾ പുനർനിർമിച്ച് പുതിയ പേരുകൾ നൽകി. ഇതോടൊപ്പം ലയോഡീഷ്യ, ലൈസസ് മുതലായ പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുകയുമുണ്ടായി.
 
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്