"ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 31:
സി.എച്ച് ഐദറൂസ് മുസ്്‌ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി, സഈദുർറഹ്മാൻ അഅ്ദമി, മുൻ ശൈഖുൽ അസ്ഹർ ഡോ. മുഹമ്മദ് സയ്യിദ് ത്വൻത്വാവി, ഈജിപ്ഷ്യൻ മുൻ ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ മുഹമ്മദ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ജഅ്ഫർ അബ്ദുസ്സലാം, ഈജിപ്ഷ്യൻ ഔഖാഫ് മുൻ മന്ത്രി ഡോ. മഹ്മൂദ് ഹംദി സഖ്‌സൂഖ്, ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ജന. സെക്രട്ടറി ശൈഖ് രിഫ്അത്ത് മുജാഹിദ് മുതവല്ലി തുടങ്ങിയവർ പ്രധാന ഗുരുനാഥന്മാരാണ്.
 
== സേവനങ്ങൾ ==
== സ്ഥാനങ്ങൾ ==
ദാറുൽഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയെ ബൌദ്ധികമായി നിയന്ത്രിക്കുന്നത് ഡോ.ബഹാഉദ്ദീന് മുഹമ്മദ് നദ്‍വിയാണ്. ദാറുൽഹുദായുടെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയായ നദ്‍വി തന്നെയാണ് വാഴ്‍സിറ്റിയുടെ വൈസ് ചാൻസലറും. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ദാറുൽഹുദാ നടപ്പിലാക്കുന്ന മുസ്ലിം സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഇദ്ദേഹമാണ്. കൂടാതെ ദാറുൽഹുദായെ ലോകോത്തര നിലവാരമുള്ള ജ്ഞാന ശാലയായി ഉയർത്തുന്നതിനുള്ള നേതൃത്വപരമായ ഇടപെടലുകളും നടത്തുന്നു.
ഇന്ത്യയിലെ വിവിധ മത വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും മത ഭൌതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്ന പ്രധാന മത പണ്ധിതനുമാണ് നദ്‍വി.
 
== പദവികൾ ==
[[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]]യുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തിൽ [[ഖത്തർ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്‍ലാമിക പണ്ഡിതനും ഇദ്ദേഹം തന്നെ. [[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]]യിലെ ഇസ്‍ലാമിക് സ്റ്റഡീസ് ഫാക്കൽറ്റി പുറത്തിറക്കുന്ന ഇസ്‍ലാമിക് ഇൻസൈറ്റ് ഇന്റർനാഷനൽ ജേണൽ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് ജേണലിൻറെ എഡിറ്റർ ഇൻ ചീഫ്, സന്തുഷ്ട കുടുംബം മാസിക,<ref>{{cite web |url= http://www.skjmcc.com/prasidheekaranangal.htm/ |title= സന്തുഷ്ട കുടുംബം മാസികയുടെ വെബ് വിലാസം|}}</ref> തെളിച്ചം മാസിക <ref>{{cite web |url= http://www.islamonsite.com/magazine.php/ |title= തെളിച്ചം മാസികയുടെ വെബ് വിലാസം|}}</ref> എന്നിവയുടെ മുഖ്യപത്രാധിപർ തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന് സെന്ട്രൽ കൌണ്സിൽ ജനറൽ സെക്രട്ടറിയാണ്.
ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് മുസ്ലിം സോഷ്യൽ സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, കേരള സർക്കാർ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സർക്കാർ മദ്റസാ എജ്യുക്കേഷൻ ബോർഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളിൽ അംഗമാണ്.
"https://ml.wikipedia.org/wiki/ബഹാഉദ്ദീൻ_മുഹമ്മദ്_നദ്‌വി" എന്ന താളിൽനിന്ന് ശേഖരിച്ചത്