"ഖനിജ ഇന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[കല്‍ക്കരി]], [[പെട്രോളിയം]], [[പ്രകൃതിവാതകം|പ്രകൃതിവാതകങ്ങള്‍]] (Natural Gas) തുടങ്ങിയവ ഉദാഹരണം.എന്നാല്‍, വിറക് ഒരു ഖനിജേന്ധനമല്ല.
 
കത്തിക്കുമ്പോഴോ, മറ്റ് രീതിയില്‍ രൂപഭേദം വരുത്തുമ്പോഴോ [[ഊര്‍ജം]] നല്‍കുന്ന വസ്തുക്കളെയാണ്, ഇന്ധനം എന്നു പറയുന്നത്. നിരവധി കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടേയും ജീവികളുടേയും മൃതാവശിഷ്ടങ്ങള്‍, ഭൂമിക്കടിയിലെ അതിസമ്മര്‍ദ്ദവും അത്യുഷ്ണവും കൊണ്ട്, പരിണമിച്ചുണ്ടായതാണ് ഖനിജ ഇന്ധനങ്ങള്‍ എന്ന് [[ജൈവോത്പത്തി സിദ്ധാന്തം]] (Biogenic Theory) പറയുന്നു. എന്നാല്‍, അപ്രകാരമല്ല ഖനിജ ഇന്ധനങ്ങള്‍ ഉണ്ടായത് എന്നു സമര്‍ത്ഥിക്കുന്ന അജൈവോത്പത്തി (Abiogenic Theory) സിദ്ധാന്തവുമുണ്ട്. പാശ്ചാത്യ ഭൗമശാസ്ത്രജ്ഞര്‍, ജൈവോത്പത്തി സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കരുതുന്നു.
"https://ml.wikipedia.org/wiki/ഖനിജ_ഇന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്