"വരിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഒരു സ്പീഷീസ് മാത്രമുള്ള സസ്യജനുസ്സുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...)
|binomial_authority = [[A. P. de Candolle|DC.]]
|}}
Chloroxylon എന്ന [[Genus -ലെ|ജീനസിലെ]] ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ '''വരിമരം'''. {{ശാനാ|Chloroxylon swietenia}}. Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു<ref>http://www.flowersofindia.net/catalog/slides/Ceylon%20Satinwood.html</ref>. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്<ref>http://dictionary.die.net/chloroxylon%20swietenia</ref>. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി [[ചിതൽ]] ആക്രമിക്കില്ല<ref>http://opendata.keystone-foundation.org/chloroxylon-swietenia-dc</ref>. [[നാട്ടുമയൂരി]] ശലഭ-ലാർവകളുടെ [[ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ|ഭക്ഷണസസ്യമാണ്]] ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2221919" എന്ന താളിൽനിന്ന് ശേഖരിച്ചത്