"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
'''അബൂ മുസ് അബ് അല്‍ സര്‍ഖാവി''' (1966 ഒക്ടോബര്‍ 20 -2006 ജൂണ്‍ 7) യുടെ യഥാര്‍ത്ഥ പേര്‍് അഹ്മദ് ഫദീല്‍ നസല്‍ അല്‍ ഖലയ് ലേ എന്നാണ്‍്. അബൂ മുസ് അബ് എന്നാല്‍ മുസ് അബിന്റെ പിതാവെന്നര്‍ത്ഥം. [[ജോര്‍ദാന്‍|ജോര്‍ദാനിലെ]] [[അമ്മാന്‍|അമ്മാനില്‍]] നിന്ന് 21 കി. മീ. അകലെയുള്ള '''സര്‍ഖ''' എന്ന സ്ഥലത്ത് ജനിച്ചതിനാല്‍ സ്ഥലപേരോട് കൂടി '''സര്‍ഖാ‍വി''' എന്നറിയപെട്ടു. [[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിലും]], [[ഇറാഖ്|ഇറാഖിലും]] യുദ്ധം ചെയ്തു. <br />[[Image:Wanted2.jpg|thumb|സര്‍ഖാവിയുടെ തലക്ക് 50 ലക്ഷം [[ഡോളര്‍]] വില പ്രഖ്യാപിച്ചു കൊണ്ട് അമേരിക്കന്‍ പട്ടാളം പുറത്തിറക്കിയ പോസ്റ്റര്‍.]]
 
[[തൌഹീദ്]] വല്‍ [[ജിഹാദ്]] എന്ന് സംഘത്തില്ന്റെ തലവനായിട്ടാന്‍് രംഗപ്രവേശം. [[മഖ്ദീസി]]യായിരുന്നു ഗുരു. ആഗോള തലത്തില്‍ [[ഖിലാഫത്ത്]] സ്ഥാപിക്കുവാനുള്ള പ്രയത്നങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ജോറ്ദാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ച് [[മഖ്ദീസി]]യുമായി പരിചയപ്പെട്ടു.
"https://ml.wikipedia.org/wiki/അബു_മുസ്അബ്_അൽ_സർഖാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്