"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
== ഉദ്ഭവം ==
രാജവംശത്തിന്റെ ഉദ്ഭവം വ്യക്തമല്ല. വിക്രമാദിത്യവരവുണന്റെ [[പാലിയം ചെമ്പേടുകൾ |പാലിയം ചെമ്പേടുകൾ]] പോലുള്ള ചില രേഖകൾ ആര്യന്മാരായ യാദവന്മാരായിരുന്നു ആയ് രാജവംശസ്ഥാപകർ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അതിശ‌യോക്തിയാകാനാണ് സാദ്ധ്യത. <ref>{{cite book |title= Temples of Krisna in South India history art and traditions in Tamilnadu|last= T |first= Padmaja |year= 2002 |publisher= Abhinav publications |isbn=0861321367 |pages= 35 |url= http://books.google.com/books?id=F-_eR1isesMC&pg=PA94&dq=t+padmaja+krishna+temples&hl=en&ei=_vmYTtiEGIv8iQKRr7GbDQ&sa=X&oi=book_result&ct=result&resnum=1&ved=0CC0Q6AEwAA#v=onepage&q=ayar&f=false }}</ref> ദക്ഷിണേന്ത്യയിലെ ഒരു തദ്ദേശ ദ്രാവിഡ കുലത്തിൽ പെട്ടവരായിരുന്നു ആയ് രാജാക്കന്മാർ എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. <ref name="Sreedhara Menon" />
{{Keralahistory}}
 
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്