"മാലിക് ഇബിൻ ദീനാർ മസ്ജിദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
Link to English wiki
വരി 1:
[[കേരളം|കേരള]]ത്തിലെ [[കാസര്‍ഗോഡ്]] ജില്ലയിലെ ഒരു ചരിത്രപ്രധാനമായ മോസ്ക് ആണ് '''മാലിക് ദിനാര്‍ മോസ്ക്'''. നൂറ്റാണ്ടുകളിലൂടെ കാസര്‍ഗോഡ് പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന [[ഇസ്ലാം|മുസ്ലീം]] മത കേന്ദ്രം എന്ന ഖ്യാതി നേടിയെടുത്തു. ഇപ്പോഴത്തെ മോസ്ക് നില്‍ക്കുന്ന സ്ഥലത്ത് ''മാലിക് ഇബ്ന്‍ ദിനാര്‍'' ഒരു മോസ്ക് സ്ഥാപിച്ചു എന്നാണ് വിശ്വാസം. ''ജുമാ മസ്ജിദ്'' എന്ന് അറിയപ്പെടുന്ന ഈ മോസ്ക് ജില്ലയിലെ മോസ്കുകളില്‍ വെച്ച് ഏറ്റവും ആകര്‍ഷകവും ഏറ്റവും നന്നായി പരിപാലിച്ചിട്ടുള്ളതുമായ ഒരു ആരാധനാലയമാണ്. [[തലങ്കര]]യിലാണ് ഈ മോസ്ക് സ്ഥിതിചെയ്യുന്നത്. മാലിക് ഇബ്ന്‍ ദിനാറിന്റെ തായ്‌വഴിയിലുള്ള ''മാലിക് ഇബ്ന്‍ മുഹമ്മദി''ന്റെ ഖബറിടം ഇവിടെയാണ്. മുസ്ലീം മതവിശ്വാസികള്‍ ഈ മോസ്ക് പാവനമായി കരുതുന്നു. കാസര്‍ഗോഡുള്ള മറ്റൊരു പ്രധാന മോസ്ക് കാസര്‍ഗോഡ് പട്ടണത്തിന്റെ മദ്ധ്യത്തിലുള്ള [[പന്ത്രണ്ടാം മോസ്ക്]] ആണ്. എല്ലാ വര്‍ഷവും മാലിക് ഇബ്ന്‍ ദിനാറിന്റെ വരവിന്റെ ഓര്‍മ്മയ്ക്കായി ''ഉറൂസ്'' എന്ന ഒരു ഉത്സവം നടക്കുന്നു. ഉറൂസ് കാണാന്‍ ഇന്ത്യയില്‍ എല്ലായിടത്തുനിന്നും ഇവിടേയ്ക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു.
 
 
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ മന:ശാന്തിക്കുവേണ്ടി ഇവിടെ എത്തുന്നു.
Line 13 ⟶ 14:
 
{{india-struct-stub}}
[[En:Malik Dinar Mosque]]
"https://ml.wikipedia.org/wiki/മാലിക്_ഇബിൻ_ദീനാർ_മസ്ജിദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്