"ഫാബേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44448 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.)No edit summary
| range_map_caption =
}}
'''ഫാബേസീ''' അല്ലെങ്കിൽ '''ലെഗൂമിനേസീ''' എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന [[സസ്യകുടുംബം]] ആണ്. {{ശാനാ|Fabaceae.}}. [[ഓർക്കിഡേസീ]], [[ആസ്റ്റ്രേസീ]] എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധ്യാന്യമുള്ളപ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 [[Genus|ജനുസുകളിലായി]] 19400 [[Species|സ്പീഷീസുകൾ]] ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന [[ബാക്ടീരിയ|ബാക്ടീരിയകൾ]] [[നൈട്രജൻ]] fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്<ref>http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm</ref>.
 
==അവലംബം==
28,715

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2219238" എന്ന താളിൽനിന്ന് ശേഖരിച്ചത്