"ബാലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ballet}}
പതിനഞ്ചാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു നൃത്തരൂപമാണ് '''ബാലെ''' ({{IPAc-en|ˈ|b|æ|l|eɪ}} ({{IPA-fr|balɛ|lang}}). ഫ്രാൻസിലും റഷ്യയിലുമായാണ് ഇത് വികാസം പ്രാപിച്ചത്.
==ശൈലികൾ ==
ശൈലീപരമായ വ്യതിയാനങ്ങൾ ഇറ്റാലിയൻ നവോത്ഥാനം മുതൽ പരിണമിച്ചുണ്ടായിട്ടുള്ളതാണ്. ആദ്യകാല, ക്ലാസിക്കൽ വ്യതിയാനങ്ങൾ പ്രാഥമികമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് ഉദാഹരണമാണ് റഷ്യൻ ബാലെ, ഫ്രഞ്ച് ബാലെ, ഇറ്റാലിയൻ ബാലെ പോലുള്ളവ.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ബാലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്