"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: ur:دریائے راوی
(ചെ.)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ur:دریائے راوی)
{{prettyurl|Ravi River}}
[[ഇന്ത്യ|ഇന്ത്യയിലും]] [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''. [[പഞ്ചനദികള്‍‌|പഞ്ചനദികളില്‍]] ഒന്നാണിത്. വേദങ്ങളില്‍ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍ ആണ്. [[ഹിമാചല്‍ പ്രദേശ്|ഹിമാചല്‍ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തില്‍ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇന്‍ഡോ-പാക്ക് അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം രാവി പാക്കിസ്ഥാനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
 
[[pt:Rio Ravi]]
[[sv:Ravi]]
[[ur:دریائے راوی]]
7,369

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/221730" എന്ന താളിൽനിന്ന് ശേഖരിച്ചത്