"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,925 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) -mergeto
No edit summary
വരി 1:
{{prettyurl|Parunthumpara}}
{{Infobox Indian Jurisdictionsettlement
| name = പരുന്തുപാറ
|skyline=Parunthum Paara.jpg
|type other_name = ഗ്രാമം
|native_name nickname = {{PAGENAME}}
| settlement_type = പട്ടണം
|district = [[ഇടുക്കി]]
|latd image_skyline = 9.553482 Parunthum Paara.jpg
|longd image_alt = 77.035827
|state_name image_caption = കേരളം
|postal_code pushpin_map = India Kerala
| pushpin_label_position =
|area-telephone = |nearest_city =
| pushpin_map_alt =
|parliament_const
| pushpin_map_caption = കേരളത്തിൽ സ്ഥാനം
|assembly_const
| latd = 9.553482
|civic_agency
| latm =
| lats =
| latNS = N
| longd = 77.035827
| longm =
| longs =
| longEW = E
| coordinates_display = inline,title
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[List of districts of India|ജില്ല]]
|district subdivision_name2 = [[Idukki District|ഇടുക്കി]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type =
| governing_body =
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[Malayalam language|മലയാളം]], [[English language|ഇംഗ്ലീഷ്]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = <!-- [[Postal Index Number|PIN]] -->
| postal_code =
| registration_plate = KL-
| blank1_name_sec1 = അടുത്ത നഗരം
| blank1_info_sec1 = [[പീരുമേട്]]
| website =
| footnotes =
}}
കേരളത്തിലെ [[ഇടുക്കി]] ജില്ലയിലെ ഒരു ഗ്രാമമാണ് '''പരുന്തുപാറ'''. [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം [[പീരുമേട്|പീരുമേടിനും]] [[തേക്കടി]]ക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. [[പീരുമേട്|പീരുമേടിൽ]] നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ [[കുമരകം|കുമരകത്തിനും]] തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട് <ref>{{cite web|title=Kerala Tourism Parunthumpara trekking|url=https://www.keralatourism.org/news/parunthumpara-trekking-peermedu/1516}}</ref> <ref>{{cite web|title=India Census|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population.aspx}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2217277" എന്ന താളിൽനിന്ന് ശേഖരിച്ചത്