"മൊറേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q156579 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 14:
| familia_authority = ([[Dumort.]], 1829) [[Gaudich.]], ''in'' [[Trinius]], 1835, ''nom. cons.''
| subdivision_ranks = Genera
| subdivision =
See text.
}}
 
[[പുഷ്പിക്കുന്ന സസ്യങ്ങൾ|പുഷ്പിക്കുന്ന സസ്യങ്ങളിലെ]] ഒരു കുടുംബമാണ് '''മൊറേസി''' ('''Moraceae'''). ഇതിൽ 40 ജനുസ്സുകളും അതിൽ ഏകദേശം 1000 സ്പീഷിസുകളും ഉൾപ്പെടുന്നു. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവയിലെ ഇനങ്ങൾ അധികവും കാണപ്പെടുന്നത്.
 
[[പ്ലാവ്]], [[കടപ്ലാവ്]], [[ആഞ്ഞിലി]] എന്നിവ കൂടാതെ എല്ലാ ആൽവർഗ്ഗങ്ങളും മൊറേസി കുടുംബത്തിൽ ഉള്ളതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മൊറേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്