"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിഭാഗം++ഭാരത് രത്ന പുരസ്കാരം ലഭിച്ചവര്‍
(ചെ.) ഭാരതരത്നം ലിങ്ക്, വിഭാഗം
വരി 11:
|ജോലി=മൈസൂര്‍ ദിവാന്‍, സാങ്കേതികവിദഗ്ദ്ധന്‍
|footnotes=}}
[[മൈസൂര്‍]] [[ദിവാന്‍|ദിവാനും]] മികച്ച [[രാജ്യതന്ത്രജ്ഞന്‍|രാജ്യതന്ത്രജ്ഞനായിരുന്നു]] '''സര്‍ എം വിശ്വേശരയ്യ''' (ജനനം:1860 [[സെപ്റ്റംബര്‍സെപ്റ്റംബര്‍‍ 15]], മരണം: 1962 [[ഏപ്രില്‍ 14]]). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂര്‍ണ്ണനാമം. [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്]] ജേതാവാണ്.
==ജനനം, വിദ്യാഭ്യാസം==
[[കര്‍ണ്ണാടകം|കര്‍ണ്ണാടകയിലെ]] [[കോലാര്‍ ജില്ല|കോലാര്‍ ജില്ലയിലെ]] മുദ്ധേനഹള്ളി ഗ്രാമത്തില്‍ [[1860]] [[സെപ്റ്റംബര്‍‍ 15]]-നാണ് വിശ്വേരയ്യ ജനിച്ചത്. [[ചിക്കബാല്‍പുര്‍|ചിക്കബാല്‍പുരിലായിരുന്നു]] പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവില്‍ തന്നെ ഇദ്ദേഹത്തിന്റെ അച്ചന്‍ മരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ [[സംസ്കൃതം|സംസ്കൃതത്തില്‍]] പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം. [[ബാംഗ്ലൂര്‍|ബാംഗ്ലൂരിലെ]] ഉന്നത വിദ്യാഭ്യാസത്തിനു ശേഷം [[പൂനെ|പൂനെയില്‍]] നിന്നു ഒന്നാം റാങ്കോടെ [[1883]] ഇല്‍ [[എന്‍ജിനിയറീഗ് ബിരുദം|എന്‍ജിനിയറീഗ് ബിരുദധാരിയായി]].
വരി 19:
ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. [[1912]]-ല്‍ [[മൈസൂര്‍|മൈസൂരിന്റെ]] ദിവാനായി നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. [[ചന്ദനതൈലം]], [[സോപ്പ്|സോപ്പുല്‍പ്പനങ്ങള്‍]], ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ വ്യവസായശാലകള്‍ ഇദ്ദേഹം സ്ഥാപിച്ചു. [[കൃഷ്ണരാജസാഗര്‍ അണക്കെട്ട്]] ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
==ബഹുമതികള്‍==
ദീര്‍ഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. [[1955]]-ല്‍ ഏററവും ശ്രേഷ്ടമായ [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്]] സമ്മാനിക്കപ്പെട്ടു. ഡോക്ടറേറ്റ് ഉള്‍പ്പടെ അനേകം പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
{{stub|Mokshagundam Visvesvarayya}}
[[Category:ഉള്ളടക്കം]]
[[Category:സാങ്കേതികവിദഗ്ദ്ധര്‍]]
[[വിഭാഗം:ഭാരത് രത്ന പുരസ്കാരംഭാരതരത്നപുരസ്കാരം ലഭിച്ചവര്‍]]
 
[[de:Mokshagundam Visvesvarayya]]
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്