"ഉഷ്ണജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Geyser}}
[[File:Fountain geyser.jpg|200px|right|ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലധാര]]
ഭൂമിയുടെ ഉള്ളറകളിലെ ചുട്ടുപഴുത്ത ശിലാപടലങ്ങളുമായോ അവിടെയുള്ള അത്യുന്നതോഷ്മാവ് വഹിക്കുന്ന നീരാവിയുമായോ സമ്പർക്കത്തിൽ വരുന്ന ഭൂഗർഭജലമാണ് ഉഷ്ണജലധാരയായി പ്രവഹിക്കുന്നത് (Geyser). തുടർച്ചയായോ നിശ്ചിതസമയം ഇടവിട്ടോ ഉഷ്ണജലവും ചൂടുബാഷ്പവും ഭൂവൽക്ക വിദരത്തിലൂടെ മേലോട്ട് ചീറിപ്പൊങ്ങുന്ന ഉറവകളാണിവ. ലോകത്താകമാനം ആയിരത്തോളം ഉഷ്ണജലധാരകളുണ്ട്.<ref>{{cite web | url = http://dictionary.cambridge.org/dictionary/british/geyser?q=geyser | title = Definition of geyser noun from Cambridge Dictionary Online | accessdate = 2011-07-09}}</ref><ref>http://www.oxforddictionaries.com/definition/english/geyser</ref>
==രൂപീകരണം==
[[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളോട്]] അനുബന്ധമായാണ് ചൂടുനീരുറവകൾ കാണപ്പെടുന്നത്. പലപ്പോഴും ഇവ താൽക്കാലിക പ്രതിഭാസമായാണ് കാണപ്പെടുന്നത്. ഭൂമിക്കടിയിലെ മാഗ്മയാണ് ഉഷ്ണജലത്തിന് ചൂട് പ്രദാനം ചെയ്യുന്നത്. ഭൂപടലത്തിലെ വിടവുകളിലൂടെ അമിത സമ്മർദ്ദത്തിൽ പുറത്തു വരുന്ന ജലം ഉഷ്ണജലധാരയായി മാറുന്നു.
"https://ml.wikipedia.org/wiki/ഉഷ്ണജലധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്