"യൂഫോർബിയേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
*[[Euphorbioideae]]
|}}
300 -ഓളം [[ജനുസ്|ജനുസുകളിലായി]] ഏതാണ്ട് 7500 [[സ്പീഷിസ്|സ്പീഷിസുകൾ]] ഉള്ള ഒരു സസ്യകുടുംബമാണ് '''യൂഫോർബിയേസീ''' (Euphorbiaceae). മധ്യരേഖാപ്രദേശങ്ങളിലാണ് പ്രധാനമായും ഈ കുടുംബത്തിലെ അംഗങ്ങളെ കണ്ടുവരുന്നത്, അതിൽത്തന്നെ ഭൂരിഭഗവും ഇന്ത്യ-മലയൻ പ്രദേശത്തുമാണ്. മിക്കവാറും കുറ്റിച്ചെടികളും മരങ്ങളുമായ ഇവയിൽ ചിലത് [[കള്ളിച്ചെടി|കള്ളിച്ചെടികളോട്]] സാമ്യം പുലർത്തുന്നവിധം മാംസളമായ തണ്ടോടുകൂടിയവയാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/യൂഫോർബിയേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്