"റൂട്ടേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
==സവിശേഷതകൾ==
മിക്ക സ്പീഷിസുകളും മരങ്ങളോ കുറ്റിച്ചെടികളോ ആയ ഈ സസ്യകുടുംബത്തിന്റെ ഇലകളിൽ തീവ്രഗന്ധമുള്ള ഒരുതരം എണ്ണ ഉൽപ്പദിപ്പിക്കുന്നഉൽപ്പാദിപ്പിക്കുന്ന അറകളുണ്ട്. പലചില ചെടികൾക്കുംചെടികൾക്ക് മുള്ളുകളുണ്ട്. പലചെടികളും ഔഷധഗുണമുള്ളവയാണ്. ഭക്ഷണമായി ഉപയോഗിക്കുന്ന ധാരാളം ചെടികളുംസസ്യങ്ങൾ ഈ കുടുംബത്തിലുണ്ട്. കേരളത്തിൽ കാണുന്ന [[കിളിവാലൻ ചിത്രശലഭങ്ങൾ|കിളിവാലൻ ചിത്രശലഭങ്ങളിലെ]] [[കൃഷ്ണശലഭം]], [[Papilio buddha|ബുദ്ധമയൂരി]], [[Papilio polytes|നാരകക്കാളി]], [[Papilio helenus|ചുട്ടിക്കറുപ്പൻ]], [[Papilio dravidarum|മലബാർ റാവൻ]], [[Papilio liomedon|പുള്ളിവാലൻ]], [[Papilio paris|ചുട്ടിമയൂരി]], [[Papilio demoleus|നാരക ശലഭം]], എന്നിവ റൂട്ടേസീ കുടുംബത്തിലെ സസ്യങ്ങളിലാണ് മുട്ടയിട്ടു വളരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/റൂട്ടേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്