"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 82:
1917-ലെ [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവത്തിന്റേയും]], 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തെ]] നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ '''സോവിയറ്റ് യൂണിയൻ''' അഥവാ '''യു.എസ്.എസ്.ആർ'''. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.
 
1922-ൽ [[ലെനിൻ|വ്ലാഡിമിർ ലെനിന്റെ]] നേത്രത്വത്തിൽ [[ബോൾഷെവിക് പാർടി]] അധികാരത്തിലേക്ക് കയറി <ref>[http://www.bbc.co.uk/bitesize/higher/history/russia/october/revision/1/ ബോൾഷെവിക് വിപ്ലവം]</ref>. ലെനിന്റെ കാലശേഷം മധ്യ 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന [[ജോസഫ് സ്റ്റാലിൻ]] സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ [[മാർക്സിസം-ലെനിനിസം|മാർക്സിസം-ലെനിനിസത്തെയാണ്]] തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാത്രകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പദ്ഖടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത് <ref>[https://books.google.co.in/books?id=m-voAAAAIAAJ&dq=&hl=en സ്റ്റാലിന്റെ വർഷങ്ങൾ]</ref>. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ്‌ യൂണിയൻ അതിവേഗതത്തിലുള്ളഅതിവേഗത്തിലുള്ള വ്യവസായവത്കരണവും ആധുനീകരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താൻ സ്റ്റാലിൻ മടിച്ചില്ല <ref>[http://digitalcommons.lmu.edu/cgi/viewcontent.cgi?article=1078&context=ilr സോവിയറ്റ് യൂണിയനിലെ മനുഷ്യാവകാശങ്ങൾ]</ref>.
 
രണ്ടാം ലോകമഹായുദ്ദത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം [[നാസി ജർമ്മനി|നാസി ജർമ്മനിയുമായി]] ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജെർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, [[ബെർലിൻ|ബെർലിനെതിരെയുള്ള]] യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത് <ref>[http://www.webcitation.org/6ZjWc4ynk സോവിയറ്റ് യൂണിയന്റെ രണ്ടാം ലോകമഹായുദ്ധപ്രവേശം]</ref>. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനില്ക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്ങിലും [[സ്റ്റാലിൻഗ്രാഡ്‌|സ്റ്റാലിൻഗ്രാഡിലെ]] വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കി.
"https://ml.wikipedia.org/wiki/സോവിയറ്റ്_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്