"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
more contents and references
വരി 82:
1917-ലെ [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവത്തിന്റേയും]], 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തെ]] നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ '''സോവിയറ്റ് യൂണിയൻ''' അഥവാ '''യു.എസ്.എസ്.ആർ'''. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.
 
1922-ൽ [[ലെനിൻ|വ്ലാഡിമിർ ലെനിന്റെ]] നേത്രത്വത്തിൽ [[ബോൾഷെവിക് പാർടി]] അധികാരത്തിലേക്ക് കയറി <ref>[http://www.bbc.co.uk/bitesize/higher/history/russia/october/revision/1/ ബോൾഷെവിക് വിപ്ലവം]</ref>. ലെനിന്റെ കാലശേഷം മധ്യ 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന [[ജോസഫ് സ്റ്റാലിൻ]] സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ [[മാർക്സിസം-ലെനിനിസം|മാർക്സിസം-ലെനിനിസത്തെയാണ്]] തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാത്രകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പദ്ഖടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത് <ref>[https://books.google.co.in/books?id=m-voAAAAIAAJ&dq=&hl=en സ്റ്റാലിന്റെ വർഷങ്ങൾ]</ref>. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ്‌ യൂണിയൻ അതിവേഗതത്തിലുള്ള വ്യവസായവത്കരണവും ആധുനീകരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താൻ സ്റ്റാലിൻ മടിച്ചില്ല <ref>[http://digitalcommons.lmu.edu/cgi/viewcontent.cgi?article=1078&context=ilr സോവിയറ്റ് വിമർശകരും മനുഷ്യാവകാശങ്ങളും]</ref>.
 
രണ്ടാം ലോകമഹായുദ്ദത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം [[നാസി ജർമ്മനി|നാസി ജർമ്മനിയുമായി]] ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജെർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, [[ബെർലിൻ|ബെർലിനെതിരെയുള്ള]] യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത് <ref>[http://www.webcitation.org/6ZjWc4ynk സോവിയറ്റ് യൂണിയന്റെ രണ്ടാം ലോകമഹായുദ്ധപ്രവേശം]</ref>. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനില്ക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്ങിലും [[സ്റ്റാലിൻഗ്രാഡ്‌|സ്റ്റാലിൻഗ്രാഡിലെ]] വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കി.
 
തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയൻ കിഴക്കേജർമ്മനി 1989 വരെ കൈയ്യടക്കി വയ്ക്കുകയുണ്ടായി. 1953-ൽ സ്റ്റാലിൻ്റെ മരണശേഷം [[നികിതാ ക്രുഷ്ചേവ്]] ആണ് അധികാരത്തിലേക്ക് വന്നത്. ക്രുഷ്ചേവ് സാമൂഹിക സാമ്പത്തിക രംഗത്ത് ഉദാരവത്കരണം കൊണ്ടുവരുകയുണ്ടായി. ഡീ-സ്റ്റാലിനീകരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. യുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയനും [[അമേരിക്ക|അമേരിക്കയുമായിരുന്നു]] ആഗോള ശക്തികളായി ഉയന്ന് വന്നത്. ഈ രണ്ട് വൻശക്തികളുടെ മത്സരമാണ് ശേഷം [[ശീതയുദ്ധം|ശീതയുദ്ധത്തിന്]] വഴിതെളിച്ചത് <ref>[http://countrystudies.us/russia/12.htm ശീതയുദ്ധം]</ref>. ശീതയുദ്ധകാലത്ത് ശാസ്ത്ര-സാങ്കേതികരംഗത്തും ബഹിരാകാശരംഗത്തും ആയുധസാങ്കേതികവിദ്യയിലും അത്യധികം മുന്നേറ്റങ്ങൾ കൈവരിക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച [[സ്പുട്നിക്]] ആയിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം. തുടർന്ന് സോവിയറ്റ് യുണിയൻ [[ലെയ്ക]] എന്ന ഒരു നായയെയും ബഹിരാകാശത്തേക്ക് അയയ്ക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ്റെ [[യൂറി ഗഗാറിൻ]] ആയിരുന്നു ആദ്യമായി ബഹിരാകാശത്തിലെത്തിയ മനുഷ്യൻ. എന്നാൽ 1962-ലെ [[ക്യൂബൻ മിസൈൽ പ്രതിസന്ധി|ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു]] ശീതയുദ്ധകാലത്തെ എറ്റവും തീക്ഷണമായ സംഭവവികാസം<ref>[http://www.theguardian.com/commentisfree/2012/oct/15/cuban-missile-crisis-russian-roulette ക്യൂബൻ മിസൈൽ പ്രതിസന്ധി]</ref>.
 
1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഘനിസ്റ്റാനിൽ സൈന്യം വിന്യസിക്കുക വഴി [[സോവിയറ്റ് അഫ്ഗാൻ യുദ്ധം|സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക്]] നയിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തിൽ അധികാരത്തിൽ വന്ന [[മിഖായേൽ ഗോർബച്ചേവ്]] [[സ്കാന്റനെവിയൻ രാജ്യങ്ങൾ]] പിന്തുടർന്ന് വന്ന [[സോഷ്യലിസ്റ്റ്‌ ജനാധിപത്യം]] കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശിയവാദികളുടേയും വഴിവെച്ചു. തുടർന്ന് 1991-ൽ സോവിയറ്റ് യൂണിയൻ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷനായും]] മറ്റു ചെറു-കിഴക്കെ യൂറോപ്യൻ രാജ്യങ്ങളായും വിഘടിച്ചു.
 
1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഘനിസ്റ്റാനിൽ സൈന്യം വിന്യസിക്കുക വഴി [[സോവിയറ്റ് അഫ്ഗാൻ യുദ്ധം|സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക്]] നയിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തിൽ അധികാരത്തിൽ വന്ന [[മിഖായേൽ ഗോർബച്ചേവ്]] [[സ്കാന്റനെവിയൻ രാജ്യങ്ങൾ]] പിന്തുടർന്ന് വന്ന [[സോഷ്യലിസ്റ്റ്‌ ജനാധിപത്യം]] കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശിയവാദികളുടേയും വിപ്ലവത്തിനു വഴിവെച്ചു. തുടർന്ന് 1991-ൽ സോവിയറ്റ് യൂണിയൻ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷനായും]] മറ്റു ചെറു-കിഴക്കെ യൂറോപ്യൻ രാജ്യങ്ങളായും വിഘടിച്ചു.
 
 
 
== അവലംബം ==
{{reflist}}
 
{{geo-stub|Soviet Union}}
"https://ml.wikipedia.org/wiki/സോവിയറ്റ്_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്