"ഗാസ്ട്രോ എന്ററൈറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
[[stomach|ആമാശയത്തിനെയും]] (''"ഗാസ്റ്റ്രോ"''-) [[small intestine|ചെറുകുടലിനെയും]] (''"എന്ററോ"''-) ബാധിക്കുന്ന [[inflammation|കോശജ്വലനമാണ്]] (''"-ഐറ്റിസ്"'') '''ഗാസ്ട്രോ എന്ററൈറ്റിസ്''' അല്ലെങ്കിൽ '''പകർച്ചവ്യാധിയായ വയറിളക്കം''' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. [[diarrhea|വയറിളക്കം]], [[vomiting|ഛർദ്ദിൽ]], [[abdomen|വയറിൽ]] വേദന, കോച്ചിപ്പിടുത്തം<ref name=EBMED2010>{{cite journal|last=Singh|first=Amandeep|title=Pediatric Emergency Medicine Practice Acute Gastroenteritis — An Update|journal=Emergency Medicine Practice|date=July 2010|volume=7|issue=7|url=http://www.ebmedicine.net/topics.php?paction=showTopic&topic_id=229}}</ref> എന്നിവ ലക്ഷണങ്ങളാണ്. ഇതുമൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ഡീഹൈഡ്രേഷൻ (നിർജ്ജലീകരണം) എന്ന അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. [[influenza|ഇൻഫ്ലുവൻസയുമായി]] ബന്ധമൊന്നുമില്ലെങ്കിലും ഈ അസുഖത്തെ '''സ്റ്റൊമക് ഫ്ലൂ''' എന്നും '''ഗാസ്ട്രിക് ഫ്ലൂ''' എന്നും വിളിക്കാറുണ്ട്.
 
<!--Cause -->
ആഗോളതലത്തിൽ കുട്ടികൾക്കുണ്ടാകുന്ന ഗാസ്ട്രോ എന്ററൈറ്റിസിന്റെ പ്രധാന കാരണം [[rotavirus|റോട്ടാവൈറസ്]] എന്ന രോഗകാരിയാണ്.<ref name="pmid22030330">{{cite journal |author=Tate JE, Burton AH, Boschi-Pinto C, Steele AD, Duque J, Parashar UD |title=2008 estimate of worldwide rotavirus-associated mortality in children younger than 5 years before the introduction of universal rotavirus vaccination programmes: a systematic review and meta-analysis |journal=The Lancet Infectious Diseases |volume=12 |issue=2 |pages=136–41 |date=February 2012 |pmid=22030330 |doi=10.1016/S1473-3099(11)70253-5 }}</ref> മുതിർന്നവരിൽ, [[norovirus|നോറോവൈറസ്]]<ref name="pmid21695033">{{cite journal |author=Marshall JA, Bruggink LD |title=The dynamics of norovirus outbreak epidemics: recent insights |journal=International Journal of Environmental Research and Public Health |volume=8 |issue=4 |pages=1141–9 |date=April 2011 |pmid=21695033 |pmc=3118882 |doi=10.3390/ijerph8041141}}</ref> ''[[Campylobacter|കാമ്പൈലോബാക്ടർ]]''<ref name="pmid22025030">{{cite journal |author=Man SM |title=The clinical importance of emerging Campylobacter species |journal=Nature Reviews Gastroenterology & Hepatology |volume=8 |issue=12 |pages=669–85 |date=December 2011 |pmid=22025030 |doi=10.1038/nrgastro.2011.191}}</ref> എന്നിവയാണ് കൂടുതലായും അസുഖമുണ്ടാക്കുന്നത്. മറ്റു ബാക്ടീരിയകളും അവ ഉത്പാദിപ്പിക്കുന്ന ടോക്സിനുകളും പരാദജീവികളും ഈ അസുഖം അപൂർവ്വമായി ഉണ്ടാക്കാറുണ്ട്. സുരക്ഷിതമല്ലാതെയുണ്ടാക്കുന്ന ഭക്ഷണമോ മലിനജലമോ ഉള്ളിൽ ചെല്ലുന്നതിലൂടെയാണ് രോഗം പടരുന്നത്. രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നതും രോഗം പടരുന്നതിന് കാരണമാകും. [[clean water|ശുദ്ധജലം കുടിക്കുക]], സോപ്പുപയോഗിച്ച് [[hand washing|കൈ കഴുകുക]], [[infant formula|ഫോർമുല]] ഭക്ഷണങ്ങൾ നൽകുന്നതിനു പകരം കുട്ടികൾക്ക് [[breast feeding|മുലപ്പാൽ നൽകുക]] എന്നിവ രോഗബാധ തടയാനുള്ള മാർഗ്ഗങ്ങളാണ്. [[sanitation|സാനിറ്റേഷനിലൂടെയും]] [[hygiene|വ്യക്തി ശുചിത്വത്തിലൂടെയും]] രോഗം പടരുന്നത് തടയാവുന്നതാണ്. കുട്ടികളിലെ ഗാസ്ട്രോ എന്ററൈറ്റിസ് [[rotavirus vaccine|റോട്ടാവൈറസ് വാക്സിനിലൂടെ]] തടയാവുന്നതാണ്.
"https://ml.wikipedia.org/wiki/ഗാസ്ട്രോ_എന്ററൈറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്