"ഇന്ത്യയുടെ സുവർണ്ണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3311209 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 4:
== പുരാതന ഇന്ത്യ ==
[[ചിത്രം:Guptaempire.gif|right|thumb|250px|ഗുപ്തസാമ്രാജ്യം, ക്രി.വ. 500-നു അടുത്ത്]]
[[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിന്റെ]] കാലത്ത് [[ഇന്ത്യ|ഇന്ത്യക്കാർ]] [[ഗണിതം]], [[ജ്യോതിശാസ്ത്രം]], [[ശാസ്ത്രം]], [[മതം]], [[തത്വചിന്ത]] എന്നിവയിൽ നേടിയ വമ്പിച്ച പുരോഗതിയെ പരിഗണിച്ച് ക്രി.വ. 3-ആം നൂറ്റാണ്ടുമുതൽ 6-ആം നൂറ്റാണ്ടു വരെ ഇന്ത്യയുടെ സുവർണ്ണകാലമായി കരുതപ്പെടുന്നു<ref>http://www.britannica.com/EBchecked/topic/520791/Samudra-Gupta</ref>. [[പൂജ്യം]] എന്ന ആശയം കണ്ടുപിടിച്ചതും [[decimal system|ദശാംശ സമ്പ്രദായം]] കണ്ടുപിടിച്ചതും ഇക്കാലത്തായിരുന്നു<ref>http://www-history.mcs.st-and.ac.uk/HistTopics/Zero.html</ref>. ഗുപ്ത രാജാക്കന്മാരുടെ കീഴിൽ കൈവന്ന സമാധാനവും സമൃദ്ധിയും കലാ ശാസ്ത്ര രംഗങ്ങളിലെ പുരോഗതിക്കു കാരണമായി. ഇന്ത്യയുടെ [[Golden Age (metaphor)|സുവർണ്ണകാലം]] 6-ആം നൂറ്റാണ്ടിൽ [[ഹൂണന്മാർ]] ഗുപ്തസാമ്രാജ്യത്തെ ആക്രമിച്ചതോടെ അവസാനിച്ചു. ഇന്ത്യയുടെ സുവർണ്ണകാലം തുടങ്ങിയത് [[Chandragupta II|ചന്ദ്രഗുപ്തൻ II]]-ന്റെ കാലത്താണ്. ആര്യഭടനും വരാഹമിഹിരനും ചന്ദ്രഗുപ്തൻ്റെ സഭാംഗങ്ങളായിരുന്നു.
 
== മദ്ധ്യകാല ഇന്ത്യ ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_സുവർണ്ണകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്