"ആൻഡ്രെയാസ് വിസേലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Tintorretto-Andreas-Vesalius-engrav-Tavernier.jpg നെ Image:Melchior_van_Brauweiler-engraving_after_van_Calcar.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDelinker
No edit summary
വരി 24:
|signature =
}}
'''ആൻഡ്രെയാസ് വിസേലിയസ്''' (31 ഡിസംബർ 1514 &ndash; 15 ഒക്ടോബർ 1564) ഉത്തര ബൽജിയത്തിൽ ജനിച്ചു. ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. <ref>ആരോഗ്യ വിജ്ഞാനകോശം, പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചത്</ref>
ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രഞ്ഞനായിരുന്നു ഇദ്ദേഹം.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു.
<ref>ആരോഗ്യ വിജ്ഞാനകോശം, പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചത്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആൻഡ്രെയാസ്_വിസേലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്