"മെഥാനൊജെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''മെഥാനൊജെൻ''' എന്നത് ഓക്സിജനില്ലാത്ത സാഹചര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''മെഥാനൊജെൻ''' എന്നത് ഓക്സിജനില്ലാത്ത സാഹചര്യങ്ങളിൽ ഉപാപചയഫലമായി മീഥെയ്ൻ ഉപോൽപ്പന്നമായി പുറത്തുവിടുന്ന സൂക്ഷ്മാണുക്കളാണ്. ബാക്ടീരിയയിൽ നിന്നും വ്യത്യസ്തമായ ''ആർക്കീയ'' എന്ന ഡൊമൈനിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ തണ്ണീർത്തടങ്ങളിൽ സാധാരണ കാണപ്പെടുന്നു. ചതുപ്പുനിലങ്ങളിൽ ഉണ്ടാകുന്ന വാതകം ([[മാർഷ് വാതകം]]) ഈ സൂക്ഷ്മാണുവിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്. അയവിറക്കുന്ന ജീവികളുടേയും മനുഷ്യരുടേയും ദഹനവ്യവസ്ഥകളിൽ ഈ സൂക്ഷ്മാണുവിന്റെ പ്രവർത്തനം മൂലമാണ് അയവിറക്കുന്ന ജീവികളിൽ ഏമ്പക്കത്തിലും മനുഷ്യരിൽ അധോവായുവിലും മീഥേയ്നിന്റെ അംശമുണ്ടാകുന്നത്.
==വിവിധ തരം മെഥനൊജെനുകൾ==
*Methanobacterium bryantii
*Methanobacterium formicum
*Methanobrevibacter arboriphilicus
*Methanobrevibacter gottschalkii
*Methanobrevibacter ruminantium
*Methanobrevibacter smithii
*Methanococcus chunghsingensis
*Methanococcus burtonii
*Methanococcus aeolicus
*Methanococcus deltae
*Methanococcus jannaschii
*Methanococcus maripaludis
*Methanococcus vannielii
*Methanocorpusculum labreanum
*Methanoculleus bourgensis
(Methanogenium olentangyi & Methanogenium bourgense)
*Methanoculleus marisnigri
*Methanoflorens stordalenmirensis[18][19]
*Methanofollis liminatans
*Methanogenium cariaci
*Methanogenium frigidum
*Methanogenium organophilum
*Methanogenium wolfei
*Methanomicrobium mobile
*Methanopyrus kandleri
*Methanoregula boonei
*Methanosaeta concilii
*Methanosaeta thermophila
*Methanosarcina acetivorans
*Methanosarcina barkeri
*Methanosarcina mazei
*Methanosphaera stadtmanae
*Methanospirillium hungatei
*Methanothermobacter defluvii *(Methanobacterium defluvii)
*Methanothermobacter thermautotrophicus (Methanobacterium thermoautotrophicum)
*Methanothermobacter thermoflexus (Methanobacterium thermoflexum)
*Methanothermobacter wolfei
(Methanobacterium wolfei)
*Methanothrix sochngenii
==ഇതും കാണുക==
*Extremophile
*Methane hydrate
*Methanopyrus
==അവലംബം==
"https://ml.wikipedia.org/wiki/മെഥാനൊജെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്