"സൈദിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{POV}}
[[ഷിയ|ശിയാക്കളിലെ]] മൂന്നാമത്തെ പ്രധാന വിഭാഗമാണ്‌ '''സൈദിയ്യ''' അഥവാ '''സൈദികൾ'''. വിശ്വാസപരമായി സുന്നികളോട് ഏറ്റവും അടുത്ത് നിൽക്കുന്ന വിഭാഗമാണിത്. സൈദികൾ ഏറ്റവും മിതവാദികളായ ശിയാക്കളാണ്. ആദ്യത്തെ മൂന്ന് ഖലീഫമാരെ നിന്ദിക്കുന്നത് പുണ്യമാണ് എന്നതടക്കം പല ശിയാ അനാചാരങ്ങളും ആചരിക്കതതിനാൽ സുന്നികൾ ഇവരെ മുസ്ലിംകളായി അംഗീകരിച്ചുവരുന്നു. ഈ വിഭാഗം ഒഴിച്ചുള്ളവർ ഖുലഫാഉർറാശിദുകളിൽ അലി ഒഴിച്ചുള്ളവരെ ശപിക്കുന്നവരാണ്. അതുകൊണ്ട് റാഫിളുകൾ (റാഫിദ) എന്നാണു ഇത്തരം ശപിക്കുന്ന ഷിയാ വിഭാഗക്കാരെ സുന്നികൾ വിളിക്കുന്നത്‌. എന്നാൽ സൈദികൾ ഖുലഫാഉർറാശിദുകളിൽ ആരെയും ആക്ഷേപിക്കുന്നില്ല. ശാഫിഈ മദ്ഹബിനോട് വലിയ അന്തരമില്ലാത്ത മദ്ഹബാണ് സൈദിയ്യ. ശീഇകളിൽ ഇസ്ലാമിൽ നിന്ന് അകലാത്ത വിഭാഗമാണ് ഇവരെന്ന് പറയാം. ഇമാം ഹുസൈന്റെ പുത്രനായ സൈനുൽ ആബിദീന്റെ പുത്രനായ സൈദിന്റെ മദ്ഹബാണ് തങ്ങൾ പിന്തുടരുന്നതെന്നാണ് സൈദിയ്യ വിഭാഗം ശിയാക്കൾ അവകാശപ്പെടുന്നത്. മുഅ്തസിലി നേതാവായിരുന്ന വാസ്വിലുബ്നു അത്വാഅ്, ഇമാം അബൂഹനീഫ തുടങ്ങയവർ സൈദിന്റെ ശിഷ്യന്മാരായിരുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2215278" എന്ന താളിൽനിന്ന് ശേഖരിച്ചത്