14,991
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
[[ഷിയ|ശിയാക്കളിലെ]] മൂന്നാമത്തെ പ്രധാന വിഭാഗമാണ് '''സൈദിയ്യ''' അഥവാ '''സൈദികൾ'''. വിശ്വാസപരമായി സുന്നികളോട് ഏറ്റവും അടുത്ത് നിൽക്കുന്ന വിഭാഗമാണിത്. സൈദികൾ ഏറ്റവും മിതവാദികളായ ശിയാക്കളാണ്. ആദ്യത്തെ മൂന്ന് ഖലീഫമാരെ നിന്ദിക്കുന്നത് പുണ്യമാണ് എന്നതടക്കം പല ശിയാ അനാചാരങ്ങളും ആചരിക്കതതിനാൽ സുന്നികൾ ഇവരെ മുസ്ലിംകളായി അംഗീകരിച്ചുവരുന്നു. ഈ വിഭാഗം ഒഴിച്ചുള്ളവർ ഖുലഫാഉർറാശിദുകളിൽ അലി
[[ഇസ്നാ അശരി]]കളുമായി സൈദിന്റെ കാലത്ത് തന്നെ ഇവർ വഴിപിരിഞ്ഞു. അമവി ഭരണാധികാരിയായിരുന്ന ഹിശാമുബ്നു അബ്ദിൽമാലികിന്റെ ദുർഭരണം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഹിജ്റ 122ൽ ഇമാം സൈദ് രാഷ്ട്രീയത്തിലിറങ്ങി. കൂഫക്കാരായ ശിയാക്കൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. എന്നാൽ യുദ്ധക്കളത്തിൽ ഏറ്റുമുട്ടേണ്ട ഘട്ടമെത്തിയപ്പോൾ അവർ അദ്ദേഹത്തോട് അബൂബക്ർ, ഉമർ, ഉസ്മാൻ എന്നിവരെ നിന്ദിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ പിന്തുണ പിൻവലിച്ചു. ഈ സംഭവത്തിലാണ് അദ്ദേഹം വഴിപിരിയുന്നത്. ഇസ്ന അശരികളുടെ തഖിയ്യ് വിശ്വാസം തെറ്റാണെന്ന് സൈദികൾ പ്രഖ്യാപിക്കുന്നു. ഇമാമുകൾ പാപമുക്തരാണെന്ന വിശ്വാസവും ഇവർക്കില്ല. സൈദിന്റെ ഫത്വകളുടെ സമാഹരമാണ് അൽമജ്മൂഉ്. സൈദിയ്യാ കർമ്മ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു. ഇവരിലും ഉപവിഭാഗങ്ങൾ പിൽക്കാലത്ത് ഉണ്ടായി. അവരിൽ പ്രമുഖ വിഭാഗങ്ങളാണ് ജാറൂദിയ്യ, സുലൈമാനിയ്യ, ഹരീരിയ്യ, ഇബ്തരിയ്യ, യമാനിയ്യ തുടങ്ങിയവ.
|
തിരുത്തലുകൾ