"കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('സസ്യശാസ്ത്രത്തിൽ '''കാണ്ഡം''' എന്നത് ഇലകൾ, വശത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് മുകുളങ്ങളുണ്ടാകുന്ന പർവ്വങ്ങളും ഫലങ്ങളും ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.
 
ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമയിആഹാരമായി മാറുന്നു, കാരണം അവയിലെ നാരുകളിലെ കോശങ്ങളിൽ രണ്ടാമതുള്ള കോശഭിത്തി വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും ദഹിക്കാനും വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.
<gallery class="center">
File:Cucumber leaf.jpg|The shoot of a [[cucumber]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2214959" എന്ന താളിൽനിന്ന് ശേഖരിച്ചത്