"ഹരിവംശ്റായ് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 13:
}}
പ്രശസ്ത ഹിന്ദി കവിയായിരുന്നു '''ഹരിവംശ്റായ് ബച്ചൻ''' (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്
<ref>[http://www.hinduonnet.com/fline/fl2003/stories/20030214007511800.htm Harivanshrai Bachchan, 1907-2003] Obituary, Frontline, ([[The Hindu]]), February 01 - 14, 2003.</ref>. പ്രമുഖനടനായ [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെ]] പിതാവുപിതാവും [[അഭിഷേക് ബച്ചൻ|അഭിഷേക് ബച്ചന്റെ]] പിതാമഹനും കൂടിയാണ് ഇദ്ദേഹം.
==പുരസ്കാരങ്ങളും ബഹുമതികളും==
ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ [[പത്മഭൂഷൺ]],[[സരസ്വതി സമ്മാൻ]] എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
"https://ml.wikipedia.org/wiki/ഹരിവംശ്റായ്_ബച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്