"ഉഷ്ണജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭൂമിയുടെ ഉള്ളറകളിലെ ചുട്ടുപഴുത്ത ശിലാപടലങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
==രൂപീകരണം==
അഗ്നിപർവ്വതങ്ങളോടനുബന്ധമായാണ് ചൂടുനീരുറവകൾ കാണപ്പെടുന്നത്. പലപ്പോഴും ഇവ താൽക്കാലിക പ്രതിഭാസമായാണ് കാണപ്പെടുന്നത്. ഭൂമിക്കടിയിലെ മാഗ്മയാണ് ഉഷ്ണജലത്തിന് ചൂട് പ്രദാനം ചെയ്യുന്നത്. ഭൂപടലത്തിലെ വിടവുകളിലൂടെ അമിത സമ്മർദ്ദത്തിൽ പുറത്തു വരുന്ന ജലം ഉഷ്ണജലധാരയായി മാറുന്നു.
==പ്രധാന ഉഷ്ണജലധാരകൾ==
അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ഫുൾ എന്ന ഉഷ്ണജലധാര പ്രശസ്തമാണ്. ഇപ്പോൾ പ്രവർത്തനസജ്ജമായ ഉഷ്ണജലധാരകളിൽ ഏറ്റവും വലിപ്പമേറിയതും ഓൾഡ് ഫെയ്ത്ഫുള്ളാണ്.
"https://ml.wikipedia.org/wiki/ഉഷ്ണജലധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്