"വാഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ '''വാഗ'''(ഉർദൂ: واہگہ, പഞ്ചാബി: ਵਾਘਾ, ഹിന്ദി: वाघा). ഭാരതത്തിലെ [[അമൃതസർ|അമൃതസറിന്റേയും]] പാകിസ്താനിലെ [[ലാഹോർ|ലാഹോറിന്റെയും]] ഇടയിലുള്ള [[ഗ്രാൻഡ് ട്രങ്ക് പാത|ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌]] ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ [[റാഡ്ക്ലിഫ്ഫ് രേഖ]] കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ്‌ വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ [[ഇന്ത്യ|ഇന്ത്യയുടേയും]] പടിഞ്ഞാറൻ വാഗ [[പാകിസ്താൻ|പാകിസ്താന്റെയും]] ഭാഗമാണ്‌.
 
==പതാക താഴ്ത്തൽ ചടങ്ങ്==
==വാഗ അതിർത്തി==
[[പ്രമാണം:Wagah border pakistan side.jpeg|200px|thumb|left|ചുമട്ടു തൊഴിലാളികൾ ചരക്കുകളുമായി വാഗാ അതിർത്തി കടക്കുന്നു]]
[[ഏഷ്യ|ഏഷ്യയിലെ]] "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന<ref>{{cite news |title= Through Asia's Berlin Wall |url= http://www.newstatesman.com/200006120023 |first= Steve |last= Percy |work= [[New Statesman]] |date= 12 June 2000 }}</ref> വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ" എന്ന ചടങ്ങ് നടന്നു വരുന്നു<ref>{{cite news |title= Batting for unity in Pakistan |url= http://news.bbc.co.uk/2/hi/programmes/from_our_own_correspondent/3502152.stm |first= Crispin |last= Thorold |work= [[BBC News]] |date= 13 March 2004 }}</ref>. ഈ സമയത്ത് അതിർത്തിയിലെഅതിർത്തിയിൽ പാകിസ്താന്റെയുംഇന്ത്യയുടെ ഇന്ത്യയുടേയും[[അതിർത്തിരക്ഷാസേന|അതിർത്തിരക്ഷാസേനയുടേയും]] സുരക്ഷാ സൈന്യത്തിന്റെ(ബി.എസ്.എഫ്)പാകിസ്താന്റെ [[പാക്കിസ്ഥാൻ റേഞ്ചേഴ്സ്|പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റേയും]] അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. വിദേശികൾക്ക് സ്വല്പംപരേഡ് അല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി ഈ പരേഡ്വിദേശികൾക്ക് അനുഭവപ്പെടാമെങ്കിലും,<ref name="bbc">{{cite news |title= Mixed feelings on India-Pakistan border |url = http://news.bbc.co.uk/2/hi/south_asia/6945626.stm |work= [[BBC News]] |date= 14 August 2007 }}</ref><ref>{{cite news |title= Shadow Lines: Let's Have Free Trade, Wagah Border Be Damned |url= http://www1.timesofindia.indiatimes.com/articleshow/1080402.cms |first= Sauvik |last= Chakraverti |work= [[The Times of India]] |date= 17 April 2005 }}</ref><ref>{{cite journal |title= Sundown 'Madness' at Wagah |url= http://www.the-south-asian.com/Feb2001/Wagah%20Sunset.htm |first= Mridula |last= Kapur |work= The South Asian Life & Times |date= February 2001 }}</ref> യഥാർത്ഥത്തിൽ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങൾക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതാണ്‌ ഈ പരിപാടി. ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വർണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക.<ref>{{cite web |title= Wagah Border |url= http://www.ualberta.ca/~rnoor/wagah_border.html |publisher= [[University of Alberta]] }}</ref>. ദൈനം ദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ എതിർ രാജ്യത്തിന്റെ ആപീസുകളിൽആഫീസുകളിൽ എത്താറുണ്ട്. വർഷങ്ങളായി വാഗ അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യാ-പാകിസ്താൻ ബന്ധങ്ങളിലെ ഒരു ബാരോമീറ്റർ ആയി നിലകൊള്ളുന്നു.<ref name="bbc" />.
 
 
"https://ml.wikipedia.org/wiki/വാഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്