"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

307 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
ലൈസന്‍സ് കൊടുക്കാനും പറഞ്ഞു.ഡ്രോപ്പ് ഡൗണ്‍ മലയാളം എന്താ?
(ചെ.) (ലൈസന്‍സ് കൊടുക്കാനും പറഞ്ഞു.ഡ്രോപ്പ് ഡൗണ്‍ മലയാളം എന്താ?)
 
==ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍==
[[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങള്‍|വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ക്കുള്ള കീഴ്‌വഴക്കങ്ങള്‍]] പാലിക്കുന്നവയാണ്‌ താങ്കള് നല്‍കാന്‍ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[Special:Upload|അപ്‌ലോഡ്‌]] എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. പുതിയതായി കിട്ടിയ താളില്‍ ' ''അപ്‌ലോഡ് ചെയ്യേണ്ട പ്രമാണം'' ' എന്ന റ്റെക്സ്റ്റ്‌ ഫീല്‍ഡില്‍ ഫയല്‍ തിരഞ്ഞെടുത്തു നല്‍കുക. വിക്കിപീഡിയയില്‍ ഫയലിന്റെ പേര്‌ മറ്റെന്തെങ്കിലുമാകണമെങ്കില്‍ അതും, ചിത്രത്തേകുറിച്ചുള്ള ചെറുവിവരണവും, അതാത്‌ സ്ഥലങ്ങളില്‍ നല്‍കുക. തുടര്‍ന്ന് പകര്‍പ്പവകാശ വിവരങ്ങള്‍ എന്ന ഡ്രോപ്പ്‌ഡൗണ്‍ ഞെക്കി അനുയോജ്യമായ പകര്‍പ്പവകാശം തെരഞ്ഞെടുക്കുക. ശേഷം ' ''പ്രമാണം അപ്‌ലോഡ് ചെയ്യുക'' ' എന്ന ബട്ടണ്‍ ക്ലിക്കു ചെയ്യുക. പുതിയൊരു ചിത്രം താങ്കള്‍ വിക്കിപീഡിയക്കു സംഭാവന ചെയ്തു കഴിഞ്ഞു.
 
'''വിജ്ഞാനപ്രദങ്ങളും പകര്‍പ്പവകാശപരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാന്‍ എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുകൊള്ളട്ടെ.'''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/221392" എന്ന താളിൽനിന്ന് ശേഖരിച്ചത്