"വൈദ്യുതജനിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:เครื่องกำเนิดไฟฟ้า
No edit summary
വരി 1:
{{prettyurl|Electrical generator}}
[[യാന്ത്രികോര്‍ജ്ജം]] [[വൈദ്യുതോര്‍ജ്ജം]] ആയി മാറ്റുന്ന യന്ത്രമാണ് '''വൈദ്യുത ജനിത്രം''' (Electrical generator).
[[മൈക്കല്‍ ഫാരഡേ|ഫാരഡെയുടെ]] (Michael Faraday) [[വൈദ്യുതകാന്തികപ്രേരണതത്വം]] (Electromagnetic Induction) അനുസരിച്ചു പ്രവര്‍ത്തിക്കുന്നു.
 
ജനിത്രത്തില്‍ രണ്ട് പ്രധാനഭാഗങ്ങള്‍ ഉണ്ട്. കമ്പിച്ചുരുളുകള്‍ വിന്യസിച്ചിരിക്കുന്ന ഒരു സ്ഥിരഭാഗവും (stator) അതിനുള്ളില്‍ ഭ്രമണം ചെയ്യുന്ന മറ്റൊരു ഭാഗവും (Rotor). ഭ്രമണകത്തില്‍, കാന്തമണ്‍ഡലം സൃഷ്ടിക്കുന്നതിനാവശ്യമായ മറ്റൊരു കമ്പിചുരുള്‍ സ്ഥപിച്ചിട്ടിണ്ട്. പ്രസ്തുത കമ്പിയിലേയ്ക്ക് (Rotor Winding) നേര്‍ധാരാവൈദ്യുതി കടത്തിവിട്ട്, കാന്തമണ്ഡലം സൃഷ്ടിക്കുന്നു.
ബാഹ്യ ശക്തിയാല്‍ ഭ്രമണകം തിരിയുമ്പോള്‍, കാന്തമണ്ഡലം[[കാന്തീകമണ്ഡലം]], സ്ഥിതച്കുരുളുകളില്‍ (Stator Windings) വിദ്യുത്ചാലകബലം ഉണ്ടാക്കുന്നു. (ഒരു കാന്തമണ്ഡലത്തില്‍ സ്തിതിചെയ്യുന്ന വൈദ്യുത വാഹിയില്‍, മണ്ഡല തീവ്രത വ്യതിയാനം അനുസരിച്ച്, വൈദ്യുത സമ്മര്‍ദ്ദം ( Electrical Potential) / വിദ്യുത്ചാലകബലം സൃഷ്ടിക്കപ്പെടുമെന്നതാണ്, ഫാരഡെയുടെ വൈദ്യുതകാന്തികപ്രേരണതത്വം). അപ്രകാരം സൃഷ്ടിയ്കപ്പെട്ട വൈദ്യുത സമ്മര്‍ദ്ദമാണ്, [[വൈദ്യുതപ്രവാഹം|വൈദ്യുതപ്രവാഹത്തിന്]] കാരണമാകുന്നത്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/വൈദ്യുതജനിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്