"സ്ഫാഗ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|synonyms_ref=<ref>[http://www.tropicos.org/Name/35000652 Tropicos, ''Isocladus'' Lindb.]</ref>
}}
'''സ്ഫാഗ്നം''' എന്നത് പീറ്റ് മോസ്സ് എന്നറിയപ്പെടുന്ന പായലുകളുടെ 120 സ്പീഷീസുകളിലൊന്നായസ്പീഷീസുകളുടെ <ref>{{cite web|url=http://www.theplantlist.org/browse/B/Sphagnaceae/Sphagnum/ |title=Sphagnum on theplantlist |publisher=Theplantlist.org |date= |accessdate=2013-09-11}}</ref> ജീനസ്സാണ്. സ്ഫാഗ്നത്തിന്റെ ഒരു കൂട്ടത്തിന് ജലം സംഭരിക്കാനുള്ള കഴിവുണ്ട്. ജീവിക്കുന്നതോ, അല്ലാത്തതോ ആയ സസ്യങ്ങളുടെ കോശങ്ങളിൽ വലിയ അളവ് ജലം ശേഖരിച്ചുവയ്ക്കാൻ കഴിയും. ഉണങ്ങിയ രീതിയിലുള്ള സസ്യത്തിന് 16-26 കൂടുതൽ ജലം ശേഖരിക്കാൻ കഴിയും. ഇത് അവയുടെ സ്പീഷീസിനെ ആശ്രയിച്ചിരിക്കും. ശൂന്യമായ കോശങ്ങൾ വരണ്ട സാഹചര്യങ്ങളിൽ ജലം ഉൾക്കൊള്ളാൻ സഹായിക്കുന്നു. തുടർന്ന് സ്ഫാഗ്നം വരണ്ട സാഹചര്യങ്ങളിലേക്ക് വളരുമ്പോൾ bogs, blanket എന്നിവയുള്ള പീറ്റ് നിലങ്ങൾ പതുക്കെ വ്യാപിക്കുന്നു. പീറ്റുകളുടെ കൂട്ടങ്ങൾ സെഡ്ജുകൾ, ericaceous കുറ്റിച്ചെടികൾ അതുപോലെതന്നെ ഓർക്കിഡുകൾ, മാംസഭുക്കുകളായ സസ്യങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥയൊരുക്കുന്നു.
==ജീവിതചക്രം==
==ഭൂമിശാസ്ത്രപരമായ വിതരണം==
"https://ml.wikipedia.org/wiki/സ്ഫാഗ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്