"നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 405:
# [[മണക്കളൻ]]
# [[പൊന്നരിയൻ]]
# [[പാണ്ടി]] ചെന്താടി ചന്ദ്രത്തൊണ്ടി കോതാണ്ടൻ ഓണമൊട്ടൻ പാൽത്തൊണ്ടി
# [[പാണ്ടി]]
</div>
ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണൻ, ത്രിവേണി, ചേറ്റാടി എന്നിവ. മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെൽ വിത്താണ് മോടൻ. കൃഷിയിടങ്ങളിൽനിന്ന് നാടുനീങ്ങിയ ഇനങ്ങളിൽ ആനചോടൻ, ചാര, ചീരനെല്ല്, ചുവന്നാര്യൻ, ജീരകചന്ന, കുറുമുട്ടി, കൊച്ചാണ്ടൻ തുടങ്ങിയവ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/നെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്