"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
! മലയാളമാസം!! [[ഗ്രിഗോറിയൻ കലണ്ടർ മാസം]]!! [[തമിഴ് മാസം]]!![[ശക മാസം]]
|-
|[[ചിങ്ങം]] || [[ഓഗസ്റ്റ്]]-[[സെപ്റ്റംബർ]] || ആവണി-പുരുട്ടാശി || ശ്രാവണം-ഭാദ്രം
|-
|[[കന്നി]] || [[സെപ്റ്റംബർ]]-[[ഒക്ടോബർ]]|| പുരുട്ടാശി-ഐപ്പശി ||ഭാദ്രം-ആശ്വിനം
|-
|[[തുലാം]] || [[ഒക്ടോബർ]]-[[നവംബർ]]|| ഐപ്പശി-കാർത്തികൈ ||ആശ്വിനം-കാർത്തികം
|-
|[[വൃശ്ചികം]] || [[നവംബർ]]-[[ഡിസംബർ]]||കാർത്തികൈ-മാർകഴി||കാർത്തികം-ആഗ്രഹായണം
|-
|[[ധനു]] || [[ഡിസംബർ]]-[[ജനുവരി]]||മാർകഴി-തൈ ||ആഗ്രഹായണം-പൗഷം
|-
|[[മകരം]] || [[ജനുവരി]]-[[ഫെബ്രുവരി]]||തൈ-മാശി ||പൗഷം-മാഘം
|-
|[[കുംഭം]] || [[ഫെബ്രുവരി]]-[[മാർച്ച്]]||മാശി-പങ്കുനി ||മാഘം-ഫാൽഗുനം
|-
|[[മീനം]] || [[മാർച്ച്]]-[[ഏപ്രിൽ]]||പങ്കുനി-ചിത്തിരൈ ||ഫാൽഗുനം-ചൈത്രം
|-
|[[മേടം]] || [[ഏപ്രിൽ]]-[[മേയ്]]||ചിത്തിരൈ-വൈകാശി || ചൈത്രം-വൈശാഖം
|-
|[[ഇടവം]] || [[മേയ്]]-[[ജൂൺ]]||വൈകാശി-ആനി ||വൈശാഖം-ജ്യേഷ്ഠം
|-
|[[മിഥുനം]] || [[ജൂൺ]]-[[ജൂലൈ]]||ആനി-ആടി ||ജ്യേഷ്ഠം-ആഷാഢം
|-
|[[കർക്കടകം]] || [[ജൂലൈ]]-[[ഓഗസ്റ്റ്]]||ആടി-ആവണി ||ആഷാഢം-ശ്രാവണം
|}
 
== ദിവസങ്ങൾ ==
എല്ലാ മാസത്തിനെയും 7 ദിവസങ്ങളുള്ള ആഴ്ചകളായി തിരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്