"ഞണ്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

155 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
പുതിയത്
(പുതിയത്)
(പുതിയത്)
ഇവ കൂടൂണ്ടാക്കുന്നത് മണൽ തീരങ്ങളിലുള്ള പൊത്തുകളിലാണ്. മേയ് പകുതിയോടു കൂടിയാണ് പ്രജനന കാലം<ref>{{cite journal|author=Baker,ECS |year=1929|title= The game birds of the Indian empire. Part 8. The waders and other Semi-sporting birds|journal= J. Bombay Nat. Hist. Soc.|volume= 33| issue=2|pages=223–228}}</ref>എക്കദേശം 1500ഓളം ഇണകളുടെ കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്. വെളുത്ത ഒരു മുട്ടയാണ് ഇടുന്നത്, വചിലപ്പോൾ രണ്ടും. നിലത്തെ ചൂട് കൊണ്ടാണ് മുട്ട വിരിയുന്നത്.പക്ഷികൾ കൂട്ടിൽ നിന്ന് 58 മണിക്കൂർ വരെ വിട്ടു നിൽക്കാറുണ്ട്. ref>{{cite journal|author=De Marchi, G., Chiozzi, G., Fasola, M. |year=2008 |title=Solar incubation cuts down parental care in a burrow nesting tropical shorebird, the crab plover ''Dromas ardeola''|journal= Journal of Avian Biology |volume=39 |issue=5 |pages=484–486 |doi=10.1111/j.0908-8857.2008.04523.x}}</ref> കുഞ്ഞുങ്ങൾ വിരിഞ്ഞ് കുറെ ദിവസം ക്ട്ടിൽ തന്നെ കഴിയും. പൂവനും പിടയും കുഞ്ഞുങ്ങളെ നോക്കും. ref>{{cite journal| author=Szekely, Tamas & John D. Reynolds |year=1995|title= Evolutionary Transitions in Parental Care in Shorebirds. |journal=Proc. R. Soc. B. |volume=262 |issue=1363| pages=57–64}}</ref>
==പുറത്തേക്കുഌഅ കണ്ണികൾ==
* [http://ibc.lynxeds.com/species/crab-plover-dromas-ardeola Crab Plover videos, photos & sounds] on the Internet Bird Collection
 
== അവലംബം==
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2213245" എന്ന താളിൽനിന്ന് ശേഖരിച്ചത്