"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
== ചരിത്രം ==
[[ചിത്രം:Knaithoma bhavan.jpg|thumb|left|300px| കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം - ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിടണ്ടായിരുന്ന [[ശ്രീ ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ|https://ml.wikipedia.org/wiki/%E0%B4%87.%E0%B4%9C%E0%B5%86._%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D]] ആണ് ഇത് സ്ഥാപിക്കാൻ മുൻകൈ എടുത്തത്]]
ക്നായി തോമാ കേരളവുമായി ക്രി.വ. 345- നു മുൻപേ തന്നെ വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ [[സിറിയ|സിറിയയിലെ]] [[എഡേസ]], [[കാന]] എന്നിവിടങ്ങളിൽ നിന്ന് 72 കുടുംബങ്ങളിലായി 400 പേർ [[കൊടുങ്ങല്ലൂർ]] വന്നിറങ്ങിയതാണ്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത് .<ref name="paul manalil">{{cite book |last= മണലിൽ‍||first=പോൾ|authorlink=പോൾ മണലിൽ‍|coauthors= |editor= |others= |title=കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ|origdate= |origyear=2006 |origmonth=|url= |format= |accessdate=നവംബർ 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=2006|month= |publisher=മാതൃഭൂമി ബുക്സ് |location=കോഴിക്കോട്|language=മലയാളം |isbn=81-8264-226-4|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref> ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായി തോമായെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. എന്നാൽ മതപീഡനങ്ങൾ ഭയന്നാണ്‌ നിരവധി ക്രൈസ്തവകുടുംബങ്ങളോടൊപ്പം അദ്ദേഹം കേരളത്തിൽ എത്തിയെതന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.<ref name="skaria">ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994.</ref> ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും [[അർമേനിയ|അർമേനിയയിൽ]] നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അഭിപ്രായങ്ങളുണ്ട്. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദ ക്രൈസ്തവരായ അഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു.
 
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്