"നമ്പർ 20 മദ്രാസ് മെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജോഷി സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ മലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 1:
[[ജോഷി]] സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]]മാണ് '''നമ്പർ 20 മദ്രാസ് മെയിൽ''' .[[മോഹൻലാൽ]] നായകനായ ഈ ചിത്രത്തിൽ [[എം.ജി. സോമൻ|എം.ജി സോമൻ]], [[ജഗദീഷ്]] , [[മണിയൻപിള്ള രാജു|മണിയൻപിളള രാജു]], [[അശോകൻ (നടൻ)|അശോകൻ]] എന്നിവരും അഭിനയിച്ചിടുണ്ട്.[[തിരുവനന്തപുരം|തിരുവനന്തപുര]]ത്ത് നിന്നും [[മദ്രാസ്]] വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും [[തീവണ്ടി|ട്രെയിനി]]ലാണ്‌ ചിത്രീകരിച്ചിരിക്കുന്നത് .Teesra Kaun എന്നാ പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിടുണ്ട്.
 
[[വർഗ്ഗം:1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/നമ്പർ_20_മദ്രാസ്_മെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്