"യഅഖൂബ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'yahkoob nabi yusuf nabiyude pithav ayirunnu.puthra viyogathal valareyere vishamangal sahihcha oru pravachakanayirunnu adheham' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
yahkoob nabi yusuf nabiyude pithav ayirunnu.puthra viyogathal valareyere vishamangal sahihcha oru pravachakanayirunnu adheham
 
ഇബ്രാഹിമിന്റെ സന്തതികളിലൊരാളായ ഇസ്ഹാക്കിന്റെ പുത്രൻ യഅ്ഖൂബിന് മൂന്ന് ഭാര്യമാരിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഒരാളായിരുന്നു യൂസുഫ്. യാക്കൂബിന് ഒരു ഭാര്യയിൽ മൂന്ന് പുത്രന്മാരും, മറ്റൊരു ഭാര്യയിൽ ഏഴു പുത്രന്മാരും, മൂന്നാമത്തെ ഭാര്യയിൽ യൂസഫും, ബിൻ യാമിൻ എന്ന മറ്റൊരു മകനും ഉണ്ടായിരുന്നു. ഇവരിൽ യൂസുഫിനോടായിരുന്നു പിതാവിന് ഏറെ വാത്സല്യം. അത് കൊണ്ട് തന്നെ മറ്റു സഹോദരന്മാർക്ക് അദ്ദേഹത്തോട് അസൂയയും വിദ്വേഷവും നിലനിന്നിരുന്നു.
"https://ml.wikipedia.org/wiki/യഅഖൂബ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്