"ഹജറുൽ അസ്വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 4:
മുസ്ലിങ്ങളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ [[മക്ക|മക്കയിലെ]] കഅബയുടെ ഒരു പുറം മൂലയിൽ സ്ഥാപിച്ച കല്ലാണ് '''ഹജറുൽ അസ്വദ്''' ({{lang-ar|الحجر الأسود}} ''{{transl|ar|ALA-LC|al-Ḥajar al-Aswad}}'', {{lang-ur| سنگ سیاہ ''Sang-e-Sayah''}}). [[കഅബ|കഅബയുടെ]] ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്വദ്. മനുഷ്യൻ [[അല്ലാഹു|അല്ലാഹുവിനെ]] ആരാധിക്കുന്നതിന് [[ഭൂമി|ഭൂമിയിൽ]] സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിൻറെ തുടക്കം മുതൽ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്, എന്നീ ചരിത്രപ്രാധാന്യമാണ് ഇതിനുള്ളത്.
[[മുഹമ്മദ് നബി]] കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാ
== ചരിത്രം ==
ആദം നബിയുടെ കാലത്ത് സ്വർഗ്ഗത്തിൽ നിന്നും വീണതാണ് ഈ കല്ല് എന്നാണ് ഇസ്ലാമിക വിശ്വാസം. ആ സമയത്ത് ഇതിന് തൂവെള്ള നിറമായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ ആഗിരണം ചെയ്തതുവഴിയാണ് അത് കറുത്തുപോയതെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
|