"സുശീൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
[[കസാക്കിസ്ഥാൻ|കസാക്കിസ്ഥാന്റെ]] ലിയോനിഡ് സ്പീരിഡോനോവിനെ തോല്പിച്ചാണ് സുശീൽ കുമാർ തോല്പിച്ചത്. [[അഭിനവ് ബിന്ദ്ര]] ഷൂട്ടിങ്ങിൽ സ്വർണ്ണം നേടിയ ശേഷം [[2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്|ബെയ്ജിങ് ഒളിമ്പിക്‌സിൽ]] ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ മെഡലാണ് സുശീൽ കുമാറിന്റേത്.
 
66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ആദ്യ റൗണ്ടിൽ [[ഉക്രെയിൻ|ഉക്രെയിനിന്റെ]] ആൻഡ്രി സ്റ്റാഡ്നിക്കിനോട് ഇദ്ദേഹം തോറ്റിരുന്നു (സ്കോർ:1-2,0-6). അതോടെ ഇദ്ദേഹത്തിന്റെ മെഡൽ പ്രതീക്ഷ റെപ്പചാജിലായി (ആദ്യ റൗണ്ടുകളിൽ ഫൈനലിസ്റ്റുകളുമായി തോറ്റവർക്ക് വെങ്കല മെഡലിനായി മത്സരിക്കാൻ അവസരം കൊടുക്കുന്ന രീതി). റെപ്പചാജ് ഒന്നാം റൗണ്ടിൽ ഇദ്ദേഹം അമേരിക്കയുടെ ഡഫ് സ്ക്വാബിന് തോൽപ്പിച്ചു (സ്കോർ:4-1,0-1,3-2). റെപ്പചാജ് രണ്ടാം റൗണ്ടിൽ ബെലാറസിന്റെ ആൽബെർട്ട് ബാറ്റിറോവിനെറ്റാണ് തോൽപ്പിച്ചത് (സ്കോർ:1-0,0-4,7-0). തുടർന്ന് വെങ്കല മെഡലിനായുള്ള മസ്തരത്തിൽ ലിയോനിഡ് സ്പീരിഡോനോവിനെ തോൽപ്പിച്ചുകൊണ്ട് സുശീൽ കുമാർ ബീജിങ് ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ നേടിക്കൊടുത്തു (സ്കോർ:2-1,0-1,1-0).
 
ഈ മെഡലോടെ വർഷങ്ങൾക്ക് ശേഷം [[ഇന്ത്യ]] ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടി. [[1952 ഹെൽസിങ്കി ഒളിമ്പിക്സ്|1952 ഹെൽസിങ്കി ഒളിമ്പിക്സിലാണ്]] ഇന്ത്യ ഇതിനു മുമ്പ് രണ്ട് മെഡലുകൾ നേടിയത്. ഒളിമ്പിക്സിസിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ [[കെ.ഡി. യാദവ്]] ഫ്രീസ്റ്റൈൽ ബാന്റംബെയ്റ്റ് ഗുസ്തിയിൽ നേടിയ മെഡലാണ് ആദ്യത്തേത്.
 
== ലണ്ടൻ ഒളിമ്പിക്സ് ==
"https://ml.wikipedia.org/wiki/സുശീൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്