"ഫെർറ്റൈൽ ക്രസന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Fertile Crescent}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Fertile Crescent}}
[[File:Map of fertile crescent.svg|thumb|350px|The Fertile Crescent at maximum defined extent, with the names of ancient civilizations found there.]]
[[നൈൽ]],[[യൂഫ്രട്ടീസ്]],[[ടൈഗ്രിസ്‌]] നദികളുടെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് '''ഫെർറ്റൈൽ ക്രസന്റ്''' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങൾ ഭൂപടത്തിൽ ഒരു ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്നു എന്നതിനാൽ ഷിക്കാഗോ സർവ്വകലാശാലയിലെ പുരാവസ്തു ഗവേഷകൻ ആയ ജെയിംസ് ഹെൻറി ബ്രീസ്റ്റഡ ആണ് ഫെർറ്റൈൽ ക്രസന്റ് എന്ന വാക്ക് ആദ്യമായി പരാമർശിച്ചത്. ഇന്ന് ഫെർറ്റൈൽ ക്രസന്റ് എന്ന വാക്കിനു ഭൂമിശാസ്ത്ര പരമായി മാത്രമല്ല നയതന്ത്രപരമായും അർഥങ്ങൾ കൈവന്നു.
 
ചരിത്രപരമായി [[മെസപ്പൊട്ടേമിയ]],[[ഫിനീഷ്യൻ]],[[സുമേറിയൻ]],[[അസ്സീറിയൻ]],[[ഈജിപ്ഷ്യൻ]] സംസ്കാരങ്ങൾ ഇവിടെ ആണ് വികാസം പ്രാപിച്ചത്. . ഇന്ന് [[ഇറാക്ക്]],[[കുവൈറ്റ്]],[[സിറിയ]],[[ലെബനൻ]],[[ജോർദാൻ]],[[ഇസ്രായേൽ]],[[പാലസ്തീൻ]],[[സൈപ്രസ്]],[[ഈജിപ്ത്]],[[തുർക്കി]],[[ഇറാൻ]] എന്നീ രാജ്യങ്ങളിൽ ഈ ''ചന്ദ്രക്കല'' വ്യാപിച്ചു കിടക്കുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഫെർറ്റൈൽ_ക്രസന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്