"വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 19:
|കുറിപ്പുകൾ =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു‍ സംസ്ഥാനമായ [[കേരളം|കേരളത്തിലെ]] ഒരു തീരദേശ ചെറു നഗരമാണ്‌ '''വർക്കല'''. [[തിരുവനന്തപുരം]] നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിൻറെശ്രീനാരായണഗുരുവിന്റെ]] സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല.
നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
 
"https://ml.wikipedia.org/wiki/വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്