"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) link updates
(ചെ.) ++
വരി 16:
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ [[മലയാളചലച്ചിത്രം|മലയാളം]] സിനിമാ നടിയാണ്‌ '''ഫിലോമിന'''.
 
[[തൃശ്ശൂര്‍ ജില്ല|തൃശൂര്‍ ജില്ലയിലെ]] ജില്ലയിലെ മുള്ളൂര്‍ക്കര പുതിയവീട്ടില്‍ ദേവസിയുടെയും മറിയയുടെയും മകളായ് 1926-ല്‍ ജനനം. [[പി. ജെ. ആന്റണി| പി.ജെ ആന്റണിയുടെ]] നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയവര്അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ല്‍ [[എം. കൃഷ്ണന്‍നായര്‍ (ചലച്ചിത്ര സംവിധായകന്‍)|എം.കൃഷ്ണന്‍ നായരുടെ]] [[കുട്ടിക്കുപ്പായം]] എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
 
ഏറെയും അമ്മവേഷങ്ങളാണവര്‍അമ്മവേഷങ്ങളാണിവര്‍ ചെയ്തിട്ടുള്ളത്. [[നസീര്‍]], [[സത്യന്‍]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വര്‍ഷത്തോളം ചലച്ചിത്ര-ടെലിവിഷന്‍ രംഗങ്ങളില്‍ സജീവയായിരുന്നുസജീവമായിരുന്നു.
 
[[ഗോഡ്‍ഫാദര്‍]] എന്ന ചിത്രത്തിലെ [[ആനപ്പാറ അച്ചാമ്മ]], [[‌സസ്നേഹം|സസ്നേഹത്തിലെ]] അമ്മായിയമ്മ, [[വിയറ്റ്നാംകോളനി|വിയറ്റ്നാംകോളനിയിലെ]] ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളില്‍ ചിലതാണ്. [[ഓളവും തീരവും]], [[കുട്ടിക്കുപ്പായം]] എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് [[സംസ്ഥാന അവാര്‍ഡ്]] നേടി.
 
എൺപതാമത്തെഎണ്‍പതാമത്തെ വയസ്സില്‍, 2006 ജനുവരിയില്‍ നിര്യാതയായി.
 
{{cinema Stub}}
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്