"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (++)
'''ഒരു പാര്‍സെക്‌ എന്നാല്‍ 3.26 പ്രകാശ വര്‍ഷം.'''
 
നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമാ സെന്‍‌ടോറിസെന്റോറി|പ്രോക്സിമാ സെന്‍‌ടോറിയിലേക്ക്‌സെന്റോറിയിലേക്ക്‌]] ഉള്ള ദൂരം 1.29 പാര്‍സെക് ആണ്. നമ്മുടെ ഗാലക്സിയായതാരാപഥമായ [[ആകാശ ഗംഗആകാശഗംഗ|ആകാശ ഗംഗയുടെ]] മദ്ധ്യത്തിലേക്ക്‌ 8000 പാര്‍സെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം ഗാലക്സിയുടെതാരാപഥത്തിന്റെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കില്‍ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനാല്‍ ഇത്തരം ഭീമമായ ദൂരത്തെ സൂചിപ്പിക്കുവാന്‍ കിലോ പാര്‍സെകും (10<sup>3</sup> പാര്‍സെകും) മെഗാ പാര്‍സെകും (10<sup>6</sup> പാര്‍സെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത ഗാലക്സിയായതാരാപഥമായ [[ആന്‍ഡ്രോമിഡആന്‍ഡ്രോമീഡ താരാപഥം|ആന്‍ഡ്രോമീഡ]] ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാര്‍സെക്‌ ദൂരമുണ്ട്‌.
[[Image:Stellarparallax parsec1.svg|thumb|right|A parsec is the distance from the [[Earth]] to an [[astronomical object]] which has a [[parallax]] angle of one [[arcsecond]].]]
 
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/220857" എന്ന താളിൽനിന്ന് ശേഖരിച്ചത്