"ലാറി സാങർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 10:
|website=<span class="plainlinks">[http://larrysanger.org/ Larry Sanger]</span>
}}
ഒരു [[യുഎസ്എ|അമേരിക്കന്‍]] [[തത്വചിന്ത|തത്വചിന്തകനും]] കലാലയ അദ്ധ്യാപകനും [[സിറ്റിസെന്‍ഡിയം]] എന്ന സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് '''ലോറന്‍സ് മാര്‍ക്ക് "ലാറി" സാങര്‍'''.
 
പല ഓണ്‍ലൈന്‍ വിജ്ഞാനകോശ സം‌രഭങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂപീഡിയയുടെ[[നുപീഡിയ|നുപീഡിയയുടെ]] മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായ ഇദ്ദേഹം അതിന്റെ പിന്‍ഗാമിയായ [[വിക്കിപീഡിയ|വിക്കിപീഡിയയുടെ]] ചീഫ് ഓര്‍ഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ പല നയങ്നഗ്ലുംനയങ്ങളും രൂപീകരിച്ചത് ഇദ്ദേഹമാണ്. ഇപ്പോള്‍ സിറ്റിസെന്‍ഡിയത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിക്കുന്നു.
 
[[en:Larry Sanger]]
"https://ml.wikipedia.org/wiki/ലാറി_സാങർ" എന്ന താളിൽനിന്ന് ശേഖരിച്ചത്