"ടെലൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 78:
ഭൂമിയുടെ പുറം പാളിയില്‍ ടെലൂറിയത്തിന്റെ ലഭ്യത പ്ലാറ്റിനത്തിന്റേതിനേക്കാള് കുറവാണ്. അമൂല്യ ലോഹങ്ങളെ (precious metals) മാറ്റി നിര്‍ത്തിയാല്‍ ഭൂമിയുടെ പുറം പാളിയിലെ സ്ഥിരതയുള്ള ഖര മൂലകങ്ങളില്‍ ഏറ്റവും അപൂര്‍വമായത് ടെലൂറിയമാണ്. പ്ലാറ്റിനത്തിന്റെ ലഭ്യത 5 മുതല്‍ 37 ppb ആയിരിക്കുമ്പോള്‍ 1 മുതല്‍ 5 ppb വരെയാണ് ടെലൂറിയത്തിന്റെ ലഭ്യത.
{{ആവര്‍ത്തനപ്പട്ടിക}}
[[en:Tellurium]]
|